ഗവ.യു.പി.സ്കൂള് പാടിക്കീലിന്റെ വികസനസെമിനാറ് 2017 മെയ് 28ഞായറാഴ്ച ഉച്ചയ്ക് 2മണിക്ക് സ്കൂള് ഹാളില് ചേര് ന്നു.നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ.നാരായണന് മാസ്റ്ററുടെ അധ്യക്ഷതയില് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.വി.ശ്രീധരന് മാസ്റ്ററ് ഉദ്ഘാടന കറ് മം നിര് വഹിച്ചു.പിലിക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയറ് മാന് ശ്രീ.ദാമോദരന് മുഖ്യാതിഥിയായി.ഹെഡ് മാസ്റ്ററ് സ്വാഗതം ആശംസിച്ച യോഗത്തില് ബി.പി.ഒ.ശ്രീ.കെ.നാരായണന് മാസ്റ്ററ് വികസനപദ്ധതി വിശദീകരിച്ചു.സ്കൂളിലെ ശ്രീ.രവീന്ദ്രന് മാസ്റ്ററ് വികസനരേഖ അവതരിപ്പിച്ചു.വാര് ഡ് മെമ്പറ് ശ്രീമതി.പി.ശാന്ത,വികസന സമിതി ചെയര് മാന് ശ്രീ.സി.വി.നാരായണന്,പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.വിജയന് പൂര് വ വിദ്യാര്ഥിസംഘടന സെക്രട്ടറി ശ്രീ.ടി.സുരേഷ് ബാബു എന്നിവര് ആശംസകളര് പ്പിച്ച് സംസാരിച്ചു.വികസനരേഖ ചര് ച്ചയ് ക്കും ക്രോഡീകരണത്തിനും ശേഷം രമേശന് മാഷുടെ നന്ദി പ്രസംഗത്തോടെ സെമിനാര് അവസാനിച്ചു.
No comments:
Post a Comment