aboutus

 കാസറഗോഡ് ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ പിലിക്കോട് ഗ്രാമപഞ്ചായത്തിലെ വിദ്യാലയമാണ് പാടിക്കിൽ ഗവ.യു.പി.സ്കൂൾ. സംസ്ഥാന തലത്തിലും   ദേശീയ തലത്തിലും ശ്രദ്ധനേടിയ  പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാലയമാണ് ഇത്. വാനമ്പാടി- കുട്ടികളുടെ ആകാശവാണി, നിഴലാട്ടം- ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് പാടിക്കിൽ എന്നിവ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ് .
അമ്മമാരുടെ ലൈബ്രറി, ഔഷധ സസ്യത്തോട്ടം, എന്നിവയും നല്ല നിലയില പ്രവർത്തിക്കുന്നു.

No comments:

Post a Comment