Monday 5 October 2015

സ്കൂളില്‍ പുതുതായി നിര്‍മിച്ച ക്ലാസ്സ്‌ മുറി ശ്രി കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു 


ഉദ്ഘാടന ചടങ്ങില്‍ പിളികടെ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി എ വി രമണി അധ്യക്ഷത വഹിച്ചു

ലൈബ്രറി നവീകരണത്തിന്റെ  ഭാഗമായി പുസ്തകങ്ങളും അലമാരയും ഡി പി ഒ ഡോ എം ബാലന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി

Add caption


Thursday 1 October 2015

പ്രവര്‍ത്തി പരിചയ പരിശീലനത്തിലൂടെ 

പ്രാവര്‍ത്തിപരിചയ പരിസീലനതിനു ഹരിനാരായണന്‍മാസ്റ്റര്‍ നേതൃത്വംനല്‍കുന്നു



ലയന്‍സ് ക്ലബ്‌ ചെറുവത്തൂര്‍ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍  സ്കൂള്‍ ലൈബ്രറി  ഫണ്ടിലീക്ക്  7000 രൂപ സംഭാവനയായി സ്കൂള്‍ ഹെട്മാസ്ടര്‍ക്ക്  കൈമാറുന്നു 
ചടങ്ങില്‍ ലയന്‍സ്ക്ലബ്‌  ചെറുവത്തൂര്‍ യുണിറ്റ് സെക്രടറി സാംസ്‌കാരിക നായകന്‍ ഡോ.എം എസ് നായരെപൊന്നാട അണിയിക്കുന്നു
Add caption
Add caption




Add caption

Friday 4 September 2015

HAPPY TEACHERS DAY BY STAFF AND STUDENTS OF GOVT.U P SCHOOL PADIKKIL


ഉച്ചക്കന്ഞ്ഞി വിതരണത്തിനായി സ്കൂളില്‍ സംഭരിച്ച നാടന്‍ പച്ചക്കറികള്‍ .



ചെര്‍വത്തൂര്‍ ബി പി ഒ മഹേഷ്‌ കുമാര്‍ രക്ഷിതാക്കള്‍ക്ക് പാരെന്റിംഗ് ക്ലാസ് എടുക്കുന്നു 




Add caption

ചിങ്ങം 1 കര്‍ഷക ദിനവുമായി ബന്ധപ്പെട്ടു നടത്തിയ ജ്യ്വ വിത്ത് ,ജ്യവ  കീട നാശിനി  പ്രദര്‍ശനം 

കര്‍ഷക ദിനത്തില്‍ പ്രദേശത്തെ  പ്രധാന കര്‍ഷകനായ  ശ്രീ  എ കുഞ്ഞിക്കണ്ണ്‍  പൊതുവാളിനെ പ്രധാനാധ്യാപകന്‍ ശ്രീ വി ദാമാദരന്‍ പൊന്നാട അണി യിക്കുന്നു . 

സ്കൂളിലെ ജൈ വ  പച്ചക്കറിതോട്ടം 

മണ്ണ് സംരക്ഷണത്തെ കുറിച്ച് അഞ്ചാം തരത്തിലെ സായന്തന ബി പ്രൊജക്റ്റ്‌ അവതരിപ്പിക്കുന്നു .

Tuesday 18 August 2015

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ അരങ്ങേറിയ വിളക്കുമരം എന്ന നാടകം


സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ  ഭാഗമായി സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി പ്രസാദ്  കണ്ണോത്ത് സംവിധാനം ചെയ്ത വിളക്കുമരം എന്ന

 നൃത്ത-സംഗീത നാടകം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.


Monday 10 August 2015

യുദ്ധവിരുദ്ധ ശംഖൊലി തീര്‍ത്ത് സുഡാക്കോ കൊക്കുകള്‍ പറന്നുയര്‍ന്നു.

അവധി ദിനമായിട്ടും എ പി ജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി സ്കൂളില്‍ എത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമായ സുഡാക്കോ കൊക്കുകള്‍ പറത്തി. യുദ്ധത്തിന്റെ ഭീഗരത വെളിപ്പെടുത്തുന്ന മധു ചീമേനിയുടെ ചിത്രപ്രധര്‍ശനവും നടത്തി. യുദ്ധവിരുദ്ധ ഗീതവും പ്രതിജ്ഞയും ചൊല്ലി.






Sunday 9 August 2015

ബഡ്ഡിംഗ് $ ഗ്രാഫ്റ്റിംഗ്

   മികച്ച തൈകള്‍ ഉത്പാദിപ്പിക്കാനുള്ള ബഡ്ഡിംഗ് ,  ഗ്രാഫ്റ്റിംഗ്,  ലെയറിംഗ് എന്നിവയുടെ പരിശീലനത്തിന്‍റെ ഭാഗമായിപിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശ്രീ കൃഷ്ണന്‍ അവറുകള്‍ കുട്ടികള്‍ക്കായി ഡെമോന്‍സ്ട്രേഷന്‍ നടത്തുന്നു.






Wednesday 5 August 2015

നാലാം തരം ക്ലോക്ക് നിര്‍മ്മാണം

നാലാം ക്ലാസ്സില്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ ക്ലോക്ക്  നിര്‍മ്മിക്കുന്നു.





 

സ്നേഹത്തണല്‍



          സ്നേഹത്തണല്‍  മത്സര വിജയികള്‍ക്ക് പി ടി എ പ്രസിഡന്റ്‌  സമ്മാനദാനം നിര്‍വഹിക്കുന്നു.