പാടിക്കീല് ഗവ,യു.പി.സ്കൂളിലെ വിദ്യാ ലയ വികസന സെമിനാറിനോടനുബന് ധിച്ചുള്ള ശില്പശാല 12.03 2017.വെള്ളിയാഴ്ച ഉച്ചയ്ക് 2 മണിക്ക് സ്കൂള് ഹാളില് വെച്ച് നടത്തുകയുണ്ടായി.വാര് ഡ് മെമ്പറുടെ അഭാവത്തില് പി.ടി.എ.പ്രസിഡണ്ടിന്റെ ഉദ് ഘാടനം നിര് വഹിച്ചു.ചെറുവത്തൂര് ബി.പി.ഒ.നാരായണന് മാസ്റ്റര് വിഷയത്തെക്കുറിച്ച് സംസാരിച്ചു.സ്കൂള് ഹെഡ് മാസ്റ്റര് വിഷന് -2027 അവതരിപ്പിച്ചു.ഓരോ വിഷയത്തെക്കുറിച്ചും ഗ്രൂപ്പായി ചര് ച്ച ചെയ്ത് കരട് അവതരിപ്പിച്ചു.കരട് അവതരണശേഷം സ്റ്റാഫ് സെക്രട്ടറിയുടെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.
ബി.പി.ഒ.നാരായണന് മാസ്റ്റര് സംസാരിക്കുന്നു. |
ഹെഡ് മാസ്റ്റര് ദാമോദരന് മാസ്റ്റര് സംസാരിക്കുന്നു. |
സദസ്സ് |
No comments:
Post a Comment