കഥകളി അരങ്
21.07.2015വെള്ളിയാഴ്ച 2മണിക്ക് സപിക് മാകായുടെ നേതൃത്വത്തില്‍ നളചരിതം ആട്ടക്കഥയുടെ ഒന്നാം ഭാഗം അവതരിപ്പിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നിലവിളക്ക് കൊളുത്തി കഥകളി ഉദ്ഘാടനം നിര്‍വഹിച്ചു. കലാമണ്ഡലം ഹരിനാരായണന്‍ അവറുകള്‍ നളചരിതം കഥയുടെ ഡെമോന്‍സ്ട്രഷന്‍ നടത്തി. കഥകളി അവതരണശേഷം സ്കൂള്‍ പി ടി എ പ്രസിഡന്റ് വിജയന്‍ ഉപഹാരസമര്‍പ്പണം നടത്തി.
No comments:
Post a Comment