ബാലസഭ
29.07.2015 ബുധനാഴ്ച്ച 3മണിക്ക് നമ്മുടെ പരിസ്ഥിതി എന്നെ വിഷയത്തെ അടിസ്ഥാനമാക്കി ബാലസഭ നടത്തി.നന്ദന അധ്യക്ഷസ്ഥാനം അലങ്കരിച്ചു.ബാലസഭ പ്രസിഡണ്ട് ആര്‍ദ്രാലക്ഷ്മി പ്രബന്ധാവതരണം നടത്തി.പ്രസംഗം,ശ്രവ്യവായന,ഡയറിവായന,ആസ്വാധനക്കുറിപ്പ്,കഥപറയല്‍,പരിസരഗാനം എന്നിവ നടന്നു.
No comments:
Post a Comment