Sunday, 2 August 2015

കഥകളി അരങ്



                                           
                                                    കഥകളി അരങ്
21.07.2015വെള്ളിയാഴ്ച 2മണിക്ക് സപിക് മാകായുടെ നേതൃത്വത്തില്‍ നളചരിതം ആട്ടക്കഥയുടെ ഒന്നാം ഭാഗം അവതരിപ്പിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നിലവിളക്ക് കൊളുത്തി കഥകളി ഉദ്ഘാടനം നിര്‍വഹിച്ചു. കലാമണ്ഡലം ഹരിനാരായണന്‍ അവറുകള്‍ നളചരിതം കഥയുടെ ഡെമോന്‍സ്ട്രഷന്‍ നടത്തി. കഥകളി അവതരണശേഷം സ്കൂള്‍ പി ടി എ പ്രസിഡന്റ്‌ വിജയന്‍ ഉപഹാരസമര്‍പ്പണം നടത്തി.


Monday, 20 July 2015

Friday, 3 July 2015


2015-16 വര്‍ഷത്തെ പി ടി എ ഫണ്ടിലെക്കുള്ള ആധ്യാസംഭാവന സുധാകരന്‍ വലിയപോയില്‍ ഹെഡ് മാസ്റര്‍ക്ക് കൈമാറുന്നു