ജുലായ്-21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രയാത്രികരുടെ വേഷത്തില്‍ കുട്ടികളെത്തുകയും അവരോട് മറ്റുകുട്ടികള്‍ സംവദിക്കുകയും ചെയ്തു.അതുകൂടാതെ ക്വിസ് മത്സരം,പതിപ്പ്നിര്‍മ്മാണം,സി.ഡി പ്രദര്‍ശനം ,കൃത്രിമ ഉപഗ്രഹങ്ങളുടെമോഡല്‍ നിര്‍മാണവും പ്രദര്‍ശനവുംനടന്നു.
No comments:
Post a Comment