പാടിക്കീല് ഗവ.യു.പി.സ് കൂളിലെ പൂര് വവിദ്യാര് ഥി സംഗമം 24-02-17.വെളളിയാഴ്ച വൈകുന്നേരം 4മണിക്ക് സ്കൂള് അങ്കണത്തില് വെച്ച് വാര് ഡ് മെമ്പര് ശ്രീമതി.പി.ശാന്തയുടെ അധ്യക്ഷതയില് നാടക-സീരിയല് നടനായ ശ്രീ. എം.ടി.അന്നൂര് ഉദ്ഘാടനം നിര് വഹിച്ചു. പൂര് വ അധ്യാപകരും വിദ്യാര് ഥികളും സന്നിഹിതരായിരുന്നു. പൂര്വ വിദ്യാര്ഥി സംഘടന സെക്രട്ടറി മധു പാടിക്കീല് സ്വാഗതഭാഷണം നടത്തി.പൂര് വ അധ്യാപകരെ ശ്രീ.ശ്രീധരന് മാസ്റ്റര് പരിചയപ്പെടുത്തി.അധ്യാപകരും വിദ്യാര്ഥികളും ആശംസകളര് പ്പിച്ച് സംസാരിച്ചു.സ്കൂളിന്റെ സര് വതോന്മുഖമായ വളര് ച്ചയില് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്ത് സംഗമം അവസാനിപ്പിച്ചു.
|
എം.ടി.അന്നൂര് ഉദ് ഘാടനം നിര് വഹിക്കുന്നു. |
|
സദസ്സ് |
|
ശ്രീധരന് മാസ്റ്റര് പൂര് വഅധ്യാപകരെ പരിചയപ്പെടുത്തുന്നു |
ഹെഡ് മാസ്റ്റര് ശ്രീ ദാമോദരന് മാസ്റ്റര് സംസാരിക്കുന്നു.
No comments:
Post a Comment