Sunday, 13 January 2019
Saturday, 12 January 2019
Wednesday, 12 December 2018
Friday, 7 December 2018
Friday, 16 November 2018
വായനാക്കാര്‍ഡ് നിര്‍മ്മാണശില്പശാല-ജൂലായ്-8
കുഞ്ഞുവായന പ്രോല്‍സാഹിപ്പിക്കുന്നതിനായി അവധിദിവസമായ ഞായറാഴ്ചയിലും രക്ഷിതാക്കളും അധ്യാപകരും ഒത്തുചേര്‍ന്ന് ബേക്കല്‍ ബി.ആര്‍.സി .ട്രെയിനര്‍ ശ്രീ.ദിലീപ് മാഷുടെ നേതൃത്വത്തില്‍ ധാരാളം വായനാക്കാര്‍ഡുകള്‍ ഉണ്ടാക്കി
Sunday, 21 October 2018
വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം -ജൂലായ്-5
അസംബ്ലിയില്‍ സുമ ടീച്ചര്‍ ബഷീര്‍ അനുസ്മരണം നടത്തി.ബഷീര്‍കൃതികള്‍ പരിചയപ്പെടുത്തി.പതിപ്പ് നിര്‍മ്മാണം,സാഹിത്യക്വിസ് എന്നിവ നടന്നു.
Subscribe to:
Posts (Atom)