Monday, 26 October 2015
Friday, 4 September 2015
Add caption |
ചിങ്ങം 1 കര്‍ഷക ദിനവുമായി ബന്ധപ്പെട്ടു നടത്തിയ ജ്യ്വ വിത്ത് ,ജ്യവ കീട നാശിനി പ്രദര്‍ശനം |
കര്‍ഷക ദിനത്തില്‍ പ്രദേശത്തെ പ്രധാന കര്‍ഷകനായ ശ്രീ എ കുഞ്ഞിക്കണ്ണ്‍ പൊതുവാളിനെ പ്രധാനാധ്യാപകന്‍ ശ്രീ വി ദാമാദരന്‍ പൊന്നാട അണി യിക്കുന്നു . |
സ്കൂളിലെ ജൈ വ പച്ചക്കറിതോട്ടം |
മണ്ണ് സംരക്ഷണത്തെ കുറിച്ച് അഞ്ചാം തരത്തിലെ സായന്തന ബി പ്രൊജക്റ്റ് അവതരിപ്പിക്കുന്നു . |
Tuesday, 18 August 2015
Monday, 10 August 2015
യുദ്ധവിരുദ്ധ ശംഖൊലി തീര്‍ത്ത് സുഡാക്കോ കൊക്കുകള്‍ പറന്നുയര്‍ന്നു.
അവധി ദിനമായിട്ടും എ പി ജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി സ്കൂളില്‍ എത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമായ സുഡാക്കോ കൊക്കുകള്‍ പറത്തി. യുദ്ധത്തിന്റെ ഭീഗരത വെളിപ്പെടുത്തുന്ന മധു ചീമേനിയുടെ ചിത്രപ്രധര്‍ശനവും നടത്തി. യുദ്ധവിരുദ്ധ ഗീതവും പ്രതിജ്ഞയും ചൊല്ലി.
Sunday, 9 August 2015
Wednesday, 5 August 2015
Subscribe to:
Posts (Atom)