Tuesday, 18 August 2015
Monday, 10 August 2015
യുദ്ധവിരുദ്ധ ശംഖൊലി തീര്‍ത്ത് സുഡാക്കോ കൊക്കുകള്‍ പറന്നുയര്‍ന്നു.
അവധി ദിനമായിട്ടും എ പി ജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി സ്കൂളില്‍ എത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമായ സുഡാക്കോ കൊക്കുകള്‍ പറത്തി. യുദ്ധത്തിന്റെ ഭീഗരത വെളിപ്പെടുത്തുന്ന മധു ചീമേനിയുടെ ചിത്രപ്രധര്‍ശനവും നടത്തി. യുദ്ധവിരുദ്ധ ഗീതവും പ്രതിജ്ഞയും ചൊല്ലി.
Sunday, 9 August 2015
Wednesday, 5 August 2015
Tuesday, 4 August 2015
Monday, 3 August 2015
Sunday, 2 August 2015
കഥകളി അരങ്
കഥകളി അരങ്
21.07.2015വെള്ളിയാഴ്ച 2മണിക്ക് സപിക് മാകായുടെ നേതൃത്വത്തില്‍ നളചരിതം ആട്ടക്കഥയുടെ ഒന്നാം ഭാഗം അവതരിപ്പിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നിലവിളക്ക് കൊളുത്തി കഥകളി ഉദ്ഘാടനം നിര്‍വഹിച്ചു. കലാമണ്ഡലം ഹരിനാരായണന്‍ അവറുകള്‍ നളചരിതം കഥയുടെ ഡെമോന്‍സ്ട്രഷന്‍ നടത്തി. കഥകളി അവതരണശേഷം സ്കൂള്‍ പി ടി എ പ്രസിഡന്റ് വിജയന്‍ ഉപഹാരസമര്‍പ്പണം നടത്തി.
Subscribe to:
Posts (Atom)